കാഴ്ചപ്പാടും ദൗത്യവും
ഗ്രാമ പഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision):
ജനപങ്കാളിത്തവും സുസ്ഥിര വികസനവും ഉറപ്പാക്കി, ശുചിത്വവും സാമൂഹ്യനീതിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പുള്ള സ്വയംപര്യാപ്ത ഗ്രാമ സമൂഹത്തെ രൂപപ്പെടുത്തുക.
ഗ്രാമ പഞ്ചായത്തിന്റെ ദൗത്യം (Mission):
ജനങ്ങൾക്ക് ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുകയും, ആരോഗ്യ-വിദ്യാഭ്യാസ-ജീവനോപാധി മേഖലകളിൽ സമഗ്ര വികസനം നടപ്പാക്കുകയും, ജനകീയ പങ്കാളിത്തത്തോടെ സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണം ഉറപ്പാക്കുകയും ചെയ്യുക.